അമേരിക്കന്‍ ഭരണം നിയന്ത്രിക്കുന്നത് അവിടുത്ത വ്യാവസായിക ലോകമാണ്. സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന നടപടികളെ അവര്‍ മുന്നോട്ടു വക്കൂ. ഇപ്പോള്‍ തലക്കടി കിട്ടി ബോധമില്ലാതെ കിടക്കുന്നതുകൊണ്ടാണിങ്ങനെ തലവെക്കാന്‍ കഴിയുന്നത്.
ബോധം വരുമ്പോള്‍ അതു വിഴുങ്ങാന്‍ തുടങ്ങും, തീര്‍ച്ച.
23 comments:
കുറേ തേങ്ങ പലയിടത്തും കണ്ടതാണല്ലോ.
ഒരു T*Dതേങ്ങ
{{{{{ഠേ!}}}}}
കിറു കൃത്യം.... :)
ഹാ ഹാ...നല്ല ഒരു കമ്മ്യുണിസ്റ്റു സ്വപ്നം...
ചിത്രത്തില്‍ നോക്കിയിട്ട്, തലകെട്ട്
ഇടത്ത് നിന്ന് വലത്തൊട്ട് വായിക്കണൊ?
വലത്തു നിന്ന് ഇടത്തോട്ട് വായിക്കണൊ?
ഇതിലേതാണ് ഒബാമ ,പെണ്ണോ അതോ മുതലയോ .ആര് ആരെ വിഴുങ്ങുന്നു ? എനിക്കൊന്നും മനസിലാകുന്നില്ല ? ഒരു പക്ഷേ എനിക്ക് ബുദ്ധിക്ക് കുറവായത് കൊണ്ടാകാം :)
ചാണക്യാ,
ആശയം കൊള്ളാം.
അമേരിക്കന്‍ ഭരണം നിയന്ത്രിക്കുന്നത് അവിടുത്ത വ്യാവസായിക ലോകമാണ്. സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന നടപടികളെ അവര്‍ മുന്നോട്ടു വക്കൂ. ഇപ്പോള്‍ തലക്കടി കിട്ടി ബോധമില്ലാതെ കിടക്കുന്നതുകൊണ്ടാണിങ്ങനെ തലവെക്കാന്‍ കഴിയുന്നത്.
ബോധം വരുമ്പോള്‍ അതു വിഴുങ്ങാന്‍ തുടങ്ങും, തീര്‍ച്ച.
വേറൊരു പോസ്റ്റില്‍ ഇട്ട കമന്റ് ഇവിടെക്കൂടി ഇടുന്നു. ആരാച്ചാരുടെ സന്മനസ്സുകൊണ്ട് തൂക്കിലിടപ്പെടാന് വിധിക്കപ്പെട്ടവന് കാര്യമൊന്നുമില്ല.
മുതലയാണോ ഒബാമ?
കഷ്ടം തന്നെ! പാവം ഒന്നു പ്രസിഡന്റായിക്കോട്ടെ!
സരസൻ പറഞ്ഞപോലെ തോന്നുന്നു.
ഒരു നല്ല കമ്യൂണിസ്റ്റ് സ്വപ്നം..
നല്ല ചിത്രം.
hope for the bestest!
മാഞ്ഞാലിനീയം manjalyneeyam: ഒബാമ വിജയം
Regards Poor-me
വികടശിരോമണി-തേങ്ങാക്ക് നന്ദി.
Manoj മനോജ് - അഭിപ്രായത്തിന് നന്ദി.
സരസന് - കമ്മ്യൂണിസ്റ്റുകള്‍ ഇങ്ങനെ ഒരു സ്വപ്നം കാണുവോ?
മാണിക്യം - എങ്ങനെ വായിച്ചാലും ഒബാമയും അമേരിക്കയും മാറില്ല.
പ്രിയ ഉണ്ണികൃഷ്ണന് - :)
കാപ്പിലാന്- കറുത്തത് ഒബാമയും വെളുത്തത് അമേരിക്കയും!
അനില്‍@ബ്ലോഗ്- വിശദീകരിച്ചത് നന്നായി.
കിഷോര്‍:Kishor - ശരി ആയിക്കോട്ടെ!
നരിക്കുന്നന്‍ - അഭിപ്രായത്തിന് നന്ദി.
ഒബാമയേയും അമേരിക്കയേയും കാണാനെത്തി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി...വീണ്ടും വരിക.
നന്നായിരിക്കുന്നു ചാണക്യൻ
കട്ടപ്പൊഹ തന്നെ ആകുമോ ചാണക്യാ... ?
കാത്തിരുന്ന് കാണാം അല്ലേ ? :)
ചാണക്യജി;
ഇതിലാരാ ഒബാമ??
Channakyanji,
njaan leisred blogger allthathu kondaanno enne maathram mind cheyyaathirunnathu?
പെണ്ണിനെ തോളത്തിരുത്തി മുതല വരും ബാക്കിയുള്ളോരെ പിടിക്കാന്‍. :(
ആ പെണ്ണ്` വെയിലു കൊള്ളാതെ കിടക്കുന്ന പോലെ ഒബാമ അമേരിക്കയെ കാത്തോളും എന്നല്ലേ?എല്ലാം മനസ്സിലായി
ചന്ദ്രഗുപ്ത പുംഗവ....
താങ്കള്‍ മറുപടിയിട്ട കമന്റിലെ ഒരു വാചകം കടമെടുക്കട്ടെ
'എങ്ങനെ വായിച്ചാലും ഒബാമയും അമേരിക്കയും മാറില്ല '
കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനെയൊരു സ്വപ്നം കാണില്ലെന്ന് എനിക്കും തോന്നുന്നു ....
ഞാന്‍ മനസിലാക്കിയത് പോലാണെന്കില്.......ഇനി മനസിലാക്കിയതെന്തനെന്നു ചോദിക്കല്ലേ ........
:)
):
:)
ഏതെങ്കിലും ചിത്രം കൊടുത്ത്, എന്തെങ്കിലും തലക്കെട്ടും കൊടുത്താല്‍ അതിന്റെ മൂടുതാങ്ങാനും ആളുണ്ടാവും....
ഈ എകനോമിക് ക്രയിസിസ് ഒക്കെ ഇപ്പം ശരിയാക്കി തരാം എന്ന് പറഞ്ഞല്ലേ ഒബാമ ചേട്ടന് കസേരേല് കയറിയേ...എന്നിടിപ്പം എന്തായി...
Ingineyulla oru performerude kai muthala kadikkunnathu innal kandatheyullu...!
Nalla chithram, Ashamsakal...!!!
Post a Comment