Saturday, July 26, 2008

ഇതിനെയൊക്കെ എന്ത് ചെയ്യണം

കുസൃതികളുടെ കുസൃതിത്തരങ്ങള്‍ കാണൂ....
ഇതിനെയൊക്കെ എന്ത് ചെയ്യണം?

















പടങ്ങള്‍ സ്വന്തമായി അടിച്ച് മാറ്റിയത്!
ചിത്രങ്ങള്‍ക്ക് കടപ്പാട്:PICSCRAZY.COM

11 comments:

ചാണക്യന്‍ said...

വേഗം കണ്ടിട്ട് അടുത്തയാളിന് കാണാന്‍ അവസരമൊരുക്കൂ.....

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ കൊള്ളാം .. എന്റെ മക്കളും ഏകദേശം ഇതു പോലൊക്കെ തന്നാ. കുസൃതിയുടെ കാര്യത്തില്‍ അവരുടെ അച്ഛനെ കവച്ചു വെക്കും..
എന്തിനാ ഈ വേഡ് വെരി ???

ഫസല്‍ ബിനാലി.. said...

വളരെ ആസ്വദിച്ചു..
സ്വന്തമായി അടിച്ചു മാറ്റിയതാണെങ്കിലെന്താ
വെരി ഗൂഡ് ഡിയര്‍

യാരിദ്‌|~|Yarid said...

ഇനി മേലാല്‍ ഇമ്മാതിരി പോസ്റ്റുകള്‍ ഇടരുതു. ഉന്നെ സുട്ടിടുവെന്‍..ഇതു നമുക്കും അറിയാം ചെയ്യാന്‍. സൈറ്റിന്റെ പേരു തന്നാല്‍ ഞങ്ങളു പോയി നോക്കിക്കോളാം ചാണുവെ..;)

ചാണു മര്യാദക്കു വേഡ് വെരിഫിക്കേഷന്‍ മാറ്റിക്കൊ..!

siva // ശിവ said...

ഹ ഹ...

നമുക്ക് ഇവന്മാരെ നമ്മുടെ കൂടെ കൂട്ടിയാലോ...

ഒന്നുകില്‍ ഇവന്മാര്‍ നന്നാവും...അല്ലെങ്കില്‍ നമുക്കും ഇവന്മാരെപ്പോലെ ആവാം...

എന്തായാലും ഞാന്‍ തീരുമാനിച്ചു ഇവന്മാരുടെ കൂടെ കൂടാന്‍...

സസ്നേഹം,

ശിവ.

mmrwrites said...

ഇഷ്ടപ്പെട്ടു.
അതില്‍ രണ്ടെണ്ണത്തിനെ കിട്ടിയാല്‍ ഞാനെടുത്തോളാം..

അജ്ഞാതന്‍ said...

കുറചൊക്കെ മൈൽ ആയി കിട്ടിയിരുന്നു.....ഇവിടെ വീണ്ടും കണ്ടതിൽ സന്തോഷം

കാപ്പിലാന്‍ said...

:)
Frog Maaniya

അടകോടന്‍ said...

പല ചിത്രങളും ക്രൂര വിനോദങളാണ്.......

രസികന്‍ said...

ഹ ഹ ഹ .....
ഇവരെ തൽക്കാലം ഒന്നും ചെയ്യാനീല്ല ....

മാണിക്യം said...

ഇതാണൊ
ചാണക്യസൂത്രം?