











കടലിനെയും കടലോരങ്ങളെയും സ്നേഹിച്ചവര്‍ക്ക് ഇന്നും മറക്കാന്‍ കഴിയാത്ത ഒരു നൊമ്പരമാണ് 2005 ഡിസംബറിലെ സുനാമി സമ്മാനിച്ചത്. ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത സുനാമിയുടെ ദൃശ്യങ്ങള്‍ കാണൂ..
ഈ ഫോട്ടോകള്‍ ഒന്നും തന്നെ ഞാനെടുത്തതല്ല: എല്ലാം ഗൂഗിളില്‍ നിന്നും അടിച്ച് മാറ്റിയതാണ്...

സുനാമി തിരകളുടെ തുടക്കം
ചിത്രങ്ങള്‍ക്ക് കടപ്പാട്- ഗൂഗിള്‍


8 comments:
ഭയാനകം....ഈ സംഭവം....ഇനി ഇതുപോലൊരെണ്ണം ആവര്‍ത്തിക്കതിരിക്കട്ടെ....
ഒരിക്കലും ഇനി ഒരു സുനാമി ഉണ്ടാകാതിരിക്കട്ടെ...
ഭയാനകമായ ഫോട്ടോസ് ..അടിച്ചു മാറ്റിയാലും കുഴപ്പമില്ല .
ഓടോ .സില്മയില് വേഷം തരുന്നുണ്ട് കേട്ട :)
ithil mikka chithrangalum tsunamiyumaayi bandhamillathavaryaanu suhruthe. palathum morphed. udaaharanathinu mukalil ninn anchamathe chithram oru sand storm aanu. latin americayil evideyo undaayath. 8, 10,11 chithrangalil chinayil undakunna orutharam high-tide kaanaanayi thadichu koodiya janangalaanu. thazhe ninn randaamathe chithrathil kaanunna costline chileyile oru nagarathintethaanu. and the wave is morphed.
hoaxbuster.com pole ulla info site-kalil check cheythitte ittharam chithrangngalkk publicity kodukkavuu. :)
by the way hoaxbuster seems to be off.
check these links. many of your picrues are seen here.
http://www.snopes.com/photos/tsunami/sumatra.asp
http://www.snopes.com/photos/tsunami/tsunami1.asp
http://www.hoax-slayer.com/fake-tsunami-photo.html
കേട്ട് കേട്ട് കാപ്പിലാനെ,
സില്മയിലെ വേഷം നാം കണ്ടൂട്ടോ....
കേട്ട് കേട്ട് കാപ്പിലാനെ,
സില്മയിലെ വേഷം നാം കണ്ടൂട്ടോ....
ഗുപ്തന് മഷെ,
ഞാന്‍ വ്യക്തമാക്കിയിരുന്നു ഈ ഫോട്ടോസ് ഒന്നും ഞാനെടുത്തതല്ലായെന്ന്,
ഗൂഗിള്‍ ചതിച്ചെങ്കില്‍.....
i have no answer, sorry
Post a Comment